Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jose Mathew

Europe

ജോ​സ് മാ​ത്യു യു​കെ​യി​ൽ അ​ന്ത​രി​ച്ചു

സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ന്‍റ്: മൂ​ല​മ​റ്റം അ​റ​ക്കു​ളം ഇ​ളം​തു​രു​ത്തി​യി​ൽ ജോ​സ് മാ​ത്യു (50) യു​കെ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ചൊ​വ്വാ​ഴ്ച ഒ​ൻ​പ​തി​ന് സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ന്‍റ് സെ​ന്‍റ് ജോ​സ​ഫ് കാ​ത്ത​ലി​ക് പ​ള്ളി​യി​ൽ. ഭാ​ര്യ ഷീ​ബ (യു​കെ) പു​റ​പ്പു​ഴ പാ​ല​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: കെ​വി​ൻ, കാ​രോ​ൾ, മ​രി​യ.

സ​ഹോ​ദ​ര​ങ്ങ​ൾ: സി​സ്റ്റ​ർ ജി​ജി മാ​ത്യു (പ്രി​ൻ​സി​പ്പാ​ൾ സെ​ന്‍റ് ജെ​യിം​സ് കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ് ചാ​ല​ക്കു​ടി), റെ​ജി ചെ​റി​യാ​ൻ, ലി​ജി ജെ​യ്സ​ൺ, ബി​ജു ഇ​ളം​തു​രു​ത്തി​ൽ (പ്ര​സി​ഡ​ന്‍റ് പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് യു​കെ).

Latest News

Up